Friday, June 5, 2009

മൗനം

ഒരിക്കല്‍
കാലം കഥപറഞ്ഞു
ജീവ വംശാവലിയുടെ
വംശ നാശരഹസ്യം?
കാലംഅടക്കം പറഞ്ഞു
ദൈവത്തിനുമടുക്കുമ്പോള്‍
മനുഷ്യനെ മടുത്തിട്ടുണ്ട്ഓ
കാലം മൗനം ഭുജിച്ചു .